നഷ്ടം വന്നാലും അപ്പുറത്തു അത് നികത്താൻ ഉള്ള പൈസ ഉള്ളോണ്ട് മാന്യമായി പെരുമാറുന്നു... ഒന്നും ഇല്ലാത്തവന്റെ വീട്ടിൽ നഷ്ടം വരുത്തിയാൽ ഇത്പോലെ ആരും പെരുമാറില്ല 😌😌
നരഭോജികളുടെ നാട് എന്നുമാത്രം ഇലന്തൂരിനെ വിളിക്കരുത് കാരണം രണ്ടു നരാധമന്മാർ തെറ്റ് ചെയ്തു എന്ന് കരുതി ഈ ചേട്ടനെപ്പോലെയുള്ള നന്മയുള്ള മനുഷ്യരിൽ അവിടെയുണ്ടല്ലോ പക്ഷേ ഈ നാട്ടുകാരോട് ഒന്നു പറയാനുണ്ട് വൈദ്യനെയും ഭാര്യയെയും ഈ നാട്ടിൽ കയറ്റരുത്
എല്ലാമതസ്ഥരോടും ഒന്നേ പറയാനുള്ളൂ. മാനവികതയുള്ള,മനുഷ്യനായി ജീവിക്കുക. ഈ ഭൂമിയിൽ എത്രകാലം ഉണ്ടാകും എന്നതിന് യാതൊരു ഗാരണ്ടിയും ഇല്ല. നമ്മെ ഉണ്ടാക്കിയവർക്കുപോലും നമ്മുടെ കാലാവധി നിർണ്ണയിക്കാൻ സാധിച്ചിട്ടില്ല. യെല്ലാം ഒരു ജീവിതചര്യയുടെ ഭാഗമായി മുന്നോട്ടു പോകുക.
അത് ഒരു ടൂറിസ്റ്റ് കേന്ദ്രമായ പ്രഖ്യാപിക്കുന്ന വേണ്ടി ഉടൻതന്നെ ഒരു സംഘം കേരളത്തിൽ നിന്ന് ഇതിനെക്കുറിച്ച് പഠിച്ച മനസ്സിലാക്കുന്നതിനുവേണ്ടി ഉഗാണ്ട യിലേക്ക് സന്ദർശനം നടത്തുന്നതായിരിക്കും🏃🏃🏃🏃🏃
Pilgrim ടൂറിസം, ബാക്ക് വാട്ടർ ടൂറിസം, hydel ടൂറിസം, hirange ടൂറിസം എന്നിവ ഇപ്പോൾ സർക്കാർ നടത്തുന്നു. പുതിയ scope വിസിറ്റ് to ഇളന്തൂർ ബലി സെന്റർ. Ksrtc യ്ക്ക് ബസ് service ആലോചിക്കാം. കൂടിയ റേറ്റും വാങ്ങാം.🤔🤔🤔
ന്യൂസ് കണ്ടിട്ട് തന്നെ ഒന്നും കഴിക്കാൻ തോന്നുന്നില്ല. മനുഷ്യരൊക്കെ ഇത് കാണാൻ നേരിട്ട് ചെല്ലുന്നത് ഒരു തരം ഭ്രാന്ത് തന്നെ. എങ്ങനെ പേടിയില്ലാതെ അയൽവാസികൾ കിടന്നുറങ്ങും, ഓർക്കാൻ പോലും വയ്യ
സത്യം.. വാർത്തകൾ കണ്ടും കേട്ടും ഉണ്ണാനും ഉറങ്ങാനും പറ്റാത്ത അവസ്ഥ.. food എടുക്കുമ്പോൾ എല്ലാം ഓർമയിൽ വരും കൗൺസിലിംഗ് ചെയ്യേണ്ട അവസ്ഥവരെ എത്തി ഇതൊക്ക കണ്ടും കേട്ടും വളരുന്ന കുഞ്ഞുങ്ങളുടെ ഭാവി എന്തായിരിക്കും...
എന്റെ മോൾക്ക് ഏറ്റവും ഇഷ്ടം chicken ആയിരുന്നു. ഇപ്പോൾ chicken വേണ്ടെന്നാണ് പറയുന്നത്. വാങ്ങാൻപോലും സമ്മതിക്കുന്നില്ല. മീൻ പോലും കഴിക്കുന്നില്ല. ഞാൻ vegeterian ആയതുകൊണ്ട് രക്ഷപെട്ടു 🙏
ദൈവം അനുഗ്രഹിക്കും ഇങ്ങനെയാണ് നമ്മുടെ ജീവിതം നശിപ്പിക്കാൻ ഇറങ്ങി യ.പിശാചുക്കൾ. നിങ്ങളുടെ ജീവൻ കിട്ടാൻ ഭാഗ്യം ചെയ്യത് അതാണ്. നിങ്ങൾ നന്ദി പറയൂ.സാർ.ദൈവത്തിന്.
ഇത്രയും നല്ല മനസുള്ള ഈ മനുഷ്യന് ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍🏻👍🏻👍🏻👍🏻
വീട്ടിൽ നഷ്ടം വരുത്തിയിട്ടും ഒരു ദ്വേഷ്യവും കൂടാതെ വളരെ മാന്യമായി സംസാരിക്കുന്ന ചേട്ടൻ പൊളിയാണ്
Athe samathikannam 👍
👍
നഷ്ടം വന്നാലും അപ്പുറത്തു അത് നികത്താൻ ഉള്ള പൈസ ഉള്ളോണ്ട് മാന്യമായി പെരുമാറുന്നു... ഒന്നും ഇല്ലാത്തവന്റെ വീട്ടിൽ നഷ്ടം വരുത്തിയാൽ ഇത്പോലെ ആരും പെരുമാറില്ല 😌😌
@@jishaabhilash6827 pppppppppppppppppppppppppppppppppppp
@@Glowwithremya നിങ്ങൾ പറഞ്ഞ ത് ശെരിയാ
ഈ ജോസ് ചേട്ടന്റെ സംസാരം കണ്ടാൽ അറിയാം അദ്ദേഹത്തിന്റെ സംസ്കാരം. അങ്ങനെയാണ് മാന്യന്മാരുടെ behavior. അദ്ദേഹത്തിന് ഒരു big salute
Narabali nadathiya ale polum adheham... edheham abhisambodana cheyyunnath thanne pullide samskaram ariyam👍
@@msmedia269 mumbe bahumanam kodth jeevichnd ayrkum.. Angnethanne prynne
നല്ല ഒരു മനുഷ്യസ്നേഹിയായ നല്ല മനുഷ്യൻ 👍👍ഇതൊക്കെയാണ് നല്ലകുടുംബത്ത് ജനിച്ചവർ
നല്ല വിനയത്തോടു കൂടിയുള്ള ♥️സംസാരം വളരെ നല്ല മനുഷ്യൻ
ഇതു പോലെ നല്ല സംസാരമായിരുന്നു ഭഗവൽ സിങ്ങും
ഉള്ളിൽ ഒരു ചെന്നായ് ഉണ്ടായിരുന്നു വെന്നു മാത്രം
Valaray nalla manasinte udama
Yes.ynna polathe nalla manusian
നല്ല ചേട്ടൻ ഇത്രയും സഹിച് ചിരിച്ചോണ്ട് സംസാരിക്കുന്നു ഒരു ദേഷ്യം ഇല്ല ആരോടും 😍👍🏻
True
true
അടുത്ത psycho
👍
Who knows
നഷ്ടങ്ങൾ വന്നിട്ടും,ക്ഷമയോടെ, ചിരിയോടെ പറയുന്ന താങ്കൾക്ക് ബിഗ് സല്യൂട്ട്
എന്ത് മാന്യമായ സംസാരം.....respect you sir......
ജോസച്ചായനെ നല്ല ഇഷ്ടമായി. ഇങ്ങനെ ഉള്ള ആൾക്കാർ ഈ കാലത്ത് വിരളം.
അത് ജയ ജോസച്ചാനെ പോലെയുള്ള മനുഷ്യൻ ചിരിച്ചു ചിരിയോടെ സംസാരം നല്ലയൊരു അച്ചായൻ 👏❤️ god bless 🌹
Josaachayan grate 👍🙏
Viralanam🤔🤔
നിങ്ങളുടെ വീട്ടിൽ ഉള്ളവരെ ഒന്നും ചെയ്യാഞ്ഞത് ദൈവാനുഗ്രഹം... 🙏
നല്ല സംസ്കാരം ഉള്ള മനുഷ്യൻ 🙏👌
എന്തൊരു സ്നേഹമുള്ള ആളാണ് 🙏🙏, നരബലി ടൂറിസ്റ്റ് പ്ലേസ്
നല്ല സ്നേഹമുള്ള മനുഷ്യൻ. 😍👍🏻
നേരത്തെ അവർ പറഞ്ഞിരുന്നെങ്കിൽ ഒരു കയറിട്ടുകൊടുക്കാമായിരുന്നു എന്ന് പറഞ്ഞു ഒരു ചിരിയും.പൊളി മനുഷ്യൻ 😊
നേരാ 😅👌👌😍
ചേട്ടൻ അടിപൊളിയാണ്.... ആ സ്ഥലം കാണാൻ ആഗ്രഹം ഇല്ലെങ്കിലും ചേട്ടനെ ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട് 🙂
ചേട്ടൻ ഒരു നല്ല മനുഷ്യനാണ്. താങ്കളുടെ സംസാരവും ചിരിയും ഒക്കെ വളരെ നിഷ്കളങ്കമാണ്. താങ്കൾ ഒരു നല്ല അയൽക്കാരൻ. God bless you 🙏🏻
ചേട്ടന്റെ തുറന്ന ഗേറ്റിനും , തുറന്ന മനസ്സിനും ഒരുപാട് നന്ദി...🙏🙏🙏
ഒരു നല്ല മനസ്സിൻ്റെ ഉടമ...🙏
നല്ല അറിവും വിവേകവും ഉള്ള മനുഷ്യൻ 👍👍👍
വീട് അടച്ചു മുറ്റത്തു ഒറ്റ മനുഷ്യന്മാരെയും കയറ്റത്ത ആളുകൾ. ഈ ചേട്ട നെ കണ്ടു പഠിക്കണം. ബിഗ് സല്യൂട്ട് ചേട്ടാ.. 😂😂😂💪💪💪
ക്ഷമ ശീലമാക്കിയ ചേട്ടന്
സല്ലുട്ട് 🙏❤️
നല്ല മനുഷ്യൻ. മനുഷ്യത്വം ഇങ്ങനെ ആയിരിക്കണം...ഇന്നത്തെ ലൈക് നിങ്ങൾക്കിരിക്കട്ടെ....👍👍👍👍
സത്യം നല്ല ഒരു മനുഷ്യൻ. വളരെ clear ആയി ആണ് സംസാരം 😊
മാന്യമായ സംസാരം🙏🏻 കൊലപാതകികൾ ആയിട്ടും അൽക്കാരെ പറ്റി നല്ലരീതിയിൽ സംസാരിക്കുന്നു
കൊലപാതകം. ചെയ്തവരെ ആ നാട്ടുകാർക്ക് തന്നെ തിരിച്ചു കൊടുക്കണം അവർ നീതി നടത്തട്ടെ. അദ്ദേഹം.. ഭൂ.. ഒരു ..
ഇത്ര നല്ല മനസ്സുള്ളവരും ഉണ്ടോ നമ്മുടെ ലോകത്ത് 👍👍👍👍👍
താങ്കളുടെ സംസാരത്തിലൂടെ അറിയാം ആ മനസ്സിൻ്റെ വിശാലതയും ; നന്മയും ...,🙏🙏🙏
നരഭോജികളുടെ നാടല്ല ഇവിടെ ഉള്ളവർ നല്ല മനുഷ്യർ ആണ് എന്ന് manassilakatte
അങ്ങനെ ചെയ്യണം.അല്ലെന്കിൽ ഇനിയും നരഭോജികൾ ഉണ്ടാകും
Yes....yes
ഇപ്പോൾ ജയിലിൽ കിടക്കുന്ന രണ്ടുപേരും നല്ലവരായിരുന്നു. ഷാഫിയുടെ ഇടപെടലാണ് അവരെ ഇന്ന് ഈ അവസ്ഥയിൽ എത്തിച്ചത്.
@@mukeshanandan5440 Ethenkilum thendi vann enthenkilum parayumbo angu chaadi veezhan nikkuvano avar pakka criminals aanu narabhojikal
@@mukeshanandan5440 aarudeyengilum idapedal kond thaan areyengilum konnu thinnumo?? They 3 are born devils…
നല്ല മനുഷ്യൻ🙏🙏 നല്ല മനുഷ്യ മനസ്സിന്റെ ഉടമ🙏 ദൈവം അനുഗ്രഹിക്കട്ടെ
സംസാരം സൂപ്പർ ചേട്ടാ.....😍 ഇത്ര ഓക്കേ അയാൾ ചെയ്തിട്ട് അദ്ദേഹം എന്നു മാത്രമേ വിളികുന്നോള്ളൂ
നരഭോജികളുടെ നാട് എന്നുമാത്രം ഇലന്തൂരിനെ വിളിക്കരുത് കാരണം രണ്ടു നരാധമന്മാർ തെറ്റ് ചെയ്തു എന്ന് കരുതി ഈ ചേട്ടനെപ്പോലെയുള്ള നന്മയുള്ള മനുഷ്യരിൽ അവിടെയുണ്ടല്ലോ പക്ഷേ ഈ നാട്ടുകാരോട് ഒന്നു പറയാനുണ്ട് വൈദ്യനെയും ഭാര്യയെയും ഈ നാട്ടിൽ കയറ്റരുത്
Eniit nammale natilekk vannaalo
ലാലേട്ടൻ ജനിച്ച നാട്..
@@abdhulkareemtp3401 hahaha
@@abdhulkareemtp3401 Njammante naad ethanenn adhyam para
Cheatten christhiani adanu nanma
ഈ നരഭോജികൾക്ക് ബഹുമാനപെട്ട കോടതി തുക്കുകയർ ഉറപ്പുവരുത്തുമെന്ന് പ്രതീക്ഷിക്കുന്നു 👍
കയർകിട്ടും. തുണി ഉണക്കാൻ🤣
@@cochinsuresh8653 😂😂😂👍
@@cochinsuresh8653 അവർ അത് കൊണ്ട് ഊഞ്ഞാൽ കെട്ടും 😂
Olakka
ഞ
അയാളുടെ നല്ല മനസിന് 😊👍👍
നല്ലൊരു മനുഷ്യൻ... നല്ല വാക്കുകൾ... 👍🌹
നല്ല മനുഷ്യൻ.. നല്ല സന്തോഷം തോന്നി... നല്ലത് വരട്ടെ.... ഞാൻ വരുന്നുണ്ട് ... ജോസ് ജി യെയും കാണനാമെന്നുണ്ട്... Dr Nazeer... Haripad
അണ്ണാ അവിടെ നാരങ്ങാവെള്ളോം സോഡെo മുറുക്കാനും വെച്ച് കട ഇടീൻ 😊 പൊളിക്കും
😃😃
Ahhh 😝🤣
Blood Kulukki Surbath, Blood Soda lime juice okke...
@@sachu1581 😀
Oru bar koodi thudangiyal 🔥🔥
ചേട്ടൻ പൊളിയാണ് 😄😄
ബഹുമാനം തോന്നുന്നു അദ്ദേഹം നല്ല ക്ഷമയോടെ പറയുന്നു
Sigum engne aayirunu
@@ridhafarha2244 killer sigh
എല്ലാം സഹിച്ച ചേട്ടന് നല്ലതു വരട്ടെ👍👍👍👍
അങ്ങനെ ജോസ് അച്ചായനും ഫേമസ് ആയി
ശ്രി ജോസ് തോമസ് മനുഷ്യരിൽ ഒരു വ്യത്യസ്ഥൻ. ഇത്ര നല്ല മനുഷ്യർ വളരെ അപൂർവം. ഒരു big salute.
നല്ല മാന്യ നായ മനുഷ്യന്‍ ഇക്കാലത്ത് ഒരു മുതൽ കൂട്ടാ നു ഒരു വലിയ നമസ്കാരം ഈ കലികാല ത്തില്‍ യാതൊരു kali യും ഇല്ലാത്ത മാന്യ ദേഹം keep it
നല്ല മനസ്സിന് ഉടമയാണ് ചേട്ടൻ
അവർ ഉദേശിച്ചപ്രശസ്തി ചേട്ടന് ആണ് കിട്ടിയത്.😄😄
😂😂
പൂജ അടുത്ത വിട്ടിൽ ആണ് ഫലം ഉണ്ടായത് 😄😄😄😄
😄😄😄അടിപൊളി
😂😂😂
Pakshe dhanalabham undayilla.nashtamanu vannath 😄
ജോസ് ചേട്ടനെപോലെയുള്ള അയൽക്കാർ വേണം 🥰
ചേട്ടൻ അടിപൊളി ആണ് ട്ടാ... ❤️✌️
നല്ല പത്തനംതിട്ടക്കാരൻ ചേട്ടൻ!👌😀
ഒരു കല്ല് അല്ലെ അത്രയും ആളുകൾ നശിപ്പിച്ചുള്ളൂ 🤔അയൽവാസി ലിവർ എടുത്തു കൊണ്ട് പോകാത്തതു ഭാഗ്യം എന്ന് കരുതി ഒരു ഹോമം നടത്തിക്കോ 😜
😂
😂😂😂
😀👌🏻
😂😂😂😂😂
ജോസ് ചേട്ടൻ നല്ല മനുഷ്യൻ. ബിഗ് സല്യൂട്ട്. ജോസ് ചേട്ടനെ പോലെ ഒരു നല്ല അയൽകാരനെ. കണ്ടു പഠിക്കണമായി രുന്നു. ഭഗ ത് സിഗ്.
“Bhagaval Singh” . 😊
ചേട്ടന്റെ സംസാരം അടിപൊളി 😄😄😄
നല്ല കുടുംബത്തിൽ പിറന്ന, പക്വത ഉള്ള സംസ്‌കാരം ഉള്ള ആളുകളും ആ നാട്ടിൽ ഉണ്ടല്ലേ. ഇന്നത്തെ ലൈക് അച്ചായന് ഇരിക്കട്ടെ 👍😄
ജോസേട്ടൻ ആളു കൊള്ളാം, രസികനാണ് 🌹👏
അവർ ഉദ്ദേശിച്ചത് നടന്നില്ലെങ്കിലും നാട് പ്രശസ്തമായി
നടന്നില്ല എന്ന് പറയാൻ പറ്റില്ല അവരും ഫെമസ് ആയില്ലേ 😂😂
എല്ലാമതസ്ഥരോടും ഒന്നേ
പറയാനുള്ളൂ.
മാനവികതയുള്ള,മനുഷ്യനായി
ജീവിക്കുക.
ഈ ഭൂമിയിൽ എത്രകാലം
ഉണ്ടാകും എന്നതിന് യാതൊരു
ഗാരണ്ടിയും ഇല്ല.
നമ്മെ ഉണ്ടാക്കിയവർക്കുപോലും
നമ്മുടെ കാലാവധി നിർണ്ണയിക്കാൻ സാധിച്ചിട്ടില്ല.
യെല്ലാം ഒരു ജീവിതചര്യയുടെ
ഭാഗമായി മുന്നോട്ടു പോകുക.
ചേട്ടനെ കാണാൻ വരണം എന്ന് ആഗ്രഹം ഉണ്ട്, ജോസേട്ടൻ ഫാൻസ് ഹിറ്റ് ലൈക്...
ചേട്ടൻ നല്ലൊരു മനസിന്റെ ഉടമയാണ് 👍
താങ്കൾ ഒരു നല്ല മനസ്സിന് ഉടമയാണ്. നല്ല ക്ഷമയുണ്ട്. എന്നെപ്പോലെ തന്നെ..
നല്ല ചേട്ടൻ...ഇങ്ങനെ ഉള്ളവര്‍ക്ക്...സ്വാഗതം...🙏
ചേട്ടന്. അഭിനന്ദനങ്ങൾ
ചേട്ടാ നിങ്ങൾ ഇതിനെ കുറിച്ച് ഒരു കഥ എഴുതു എഴുതിയിട്ട് ജിത്തു ജോസഫിന് കൊടുക്കാം 😌
Jithu joseph 2 ennam irakkyente ksheenam ith vare theernitilla....still crime continues😯🤐
@@drbenazir5170 mangatholy... Athokee irakkunnathinu munpum orupad same pattern murders nadannitund... Drisyam irangathinu shesham aanu ah peru vach news varunnath... Nth sheenam🙏🏻🙏🏻🙏🏻
Ishtaayi... ee chettane ishtayi... Enthu nalla manasaanu... nalla humour sense
Hats off 👍👍👍
അത് ഒരു ടൂറിസ്റ്റ് കേന്ദ്രമായ പ്രഖ്യാപിക്കുന്ന വേണ്ടി ഉടൻതന്നെ ഒരു സംഘം കേരളത്തിൽ നിന്ന് ഇതിനെക്കുറിച്ച് പഠിച്ച മനസ്സിലാക്കുന്നതിനുവേണ്ടി ഉഗാണ്ട യിലേക്ക് സന്ദർശനം നടത്തുന്നതായിരിക്കും🏃🏃🏃🏃🏃
👍👍👍👍👍👍
Nalloru chettan.. Samsaaram kelkkan nalla sugham. Really a good person 🙏🙏😍😍
സന്തോഷമായിട്ട് കണ്ടിട്ട് പോകാൻ പറ്റിയ സ്ഥലം ഒരിക്കൽ പോലും ഈ ആളുകളെ കാണാനുള്ള അവസ്ഥ പോലും വരല്ലേ ന്നാണ് പ്രാർത്ഥന.. നരഭോജികൾ 🤮
സത്യം എന്തൊരു മനുഷ്യരല്ലേ കാണാൻ പോവാൻ കണ്ട സ്ഥലം 🤮🙄
ചേട്ടൻ ആള് സൂപ്പർ തമാശക്കാരൻ ഇതു പോലുള്ള നഷ്ടം വന്നിട്ടു൦ ഒരു ദേഷ്യവും വരാതെ പെരുമാറ്റം സൂപ്പർ
പേടിക്കേണ്ടാ, ചാനലുകാർക്ക് അടുത്ത വാർത്ത കിട്ടുന്നതുവരെ മാത്രമേ മനുഷ്യരുടെ ഓർമ്മ നിലനിൽക്കൂ....
നാളെ ശശി തരൂർ വാർത്ത ആകും
നരബലി വീട് കാണാനെത്തിയവരുടെ മനസ് കീഴടക്കിയത്, ഈ ജോസേട്ടനായിരിക്കും.
എത്ര സമചിത്തതയോടെയാണ് അദ്ദേഹം സംസാരിക്കുന്നത്.
ചേട്ടൻ പൊളിയാണ് ഫീസ് വാങ്ങിയാലും കുഴപ്പമില്ല😀
ചേട്ട നിങ്ങളുടെ സംസാരം അടിപൊളിയാണ് അപ്പുറത്തെ വീട്ടിലേ നരബലി ഉണ്ടായതു കൊണ്ട് ചേട്ടൻ ഒരു വലിയസ്റ്റാർ ആയി മാറി
Appreciate your comments and the way you present it Sir. You are too kind and generous personality. God bless you and your family
ചേട്ടൻ പൊളി.... 👍👍👍
ചേട്ടന്റെ നല്ല മനസ്സ് നന്ദി
Sreekandan Nair de athe samsaram 👍🏻
Seriya enikkum thonni
Cheriyoru chayakachalum illyathillya
S
ചേട്ടൻ സൂപ്പർ ആയി സംസാരിക്കുന്നുണ്ട്
ഇന്നത്തെ കാലത്തു ഇത്രയും നല്ല മനുഷ്യർ ഉണ്ടല്ലോ. 🙏👍👍👍👍
നല്ല മനുഷ്യൻ, ഇത്രയും നല്ല മനുഷ്യൻ അയൽവക്കത്ത് ഉണ്ടായിട്ട് ആണോ ഭഗവത് സിംഗ് ഇങ്ങനെ ആയിപ്പോയത് വളരെ വിഷമകരം.
You never know human beings are devil
Pilgrim ടൂറിസം, ബാക്ക് വാട്ടർ ടൂറിസം, hydel ടൂറിസം, hirange ടൂറിസം എന്നിവ ഇപ്പോൾ സർക്കാർ നടത്തുന്നു. പുതിയ scope വിസിറ്റ് to ഇളന്തൂർ ബലി സെന്റർ. Ksrtc യ്ക്ക് ബസ് service ആലോചിക്കാം. കൂടിയ റേറ്റും വാങ്ങാം.🤔🤔🤔
നല്ല സ്വഭാവമുള്ള ചേട്ടൻ 👍🏻👍🏻👍🏻🥰🥰🥰
I liked that attitude and care,. Bless this family.
ജോസ് ചേട്ടൻ അടിപൊളി 👌🏼👌🏼🥰
nalla oru chettan 😍😍😍😍
നല്ല അയൽക്കാരൻ 🙏
ജോസേട്ടാ.. നിങ്ങൾ പൊളിയാണെട്ടാ... നിങ്ങളുടെ ഈ നിഷ്കളങ്കത ആണ് ആ വൃത്തികെട്ട ചെറ്റകൾ ഇത്രയും കാലം നല്ലപിള്ള ചമഞ്ഞ് പറ്റിച്ചത്.
ഒരു നല്ല മനുഷ്യൻ 🙏🏻
ചേട്ടൻ ഓക്കേ വേണം കേരളം ഭരിക്കാൻ 😍
Very open minded. Nice personality. Very rare in Kerala.
😂😂😂😂😂ചേട്ടൻ സൂപ്പർ നല്ല രീതിയിൽ സംസാരിച്ചു 👍👍👍👍👍
Very Decent and honesty man.God bless Thomas Achayan.
HE IS SO GENUINE 😍
ഈ ചേട്ടൻ ആണ് 😍 ഹീറോ 👌🏻😍
ന്യൂസ് കണ്ടിട്ട് തന്നെ ഒന്നും കഴിക്കാൻ തോന്നുന്നില്ല. മനുഷ്യരൊക്കെ ഇത് കാണാൻ നേരിട്ട് ചെല്ലുന്നത് ഒരു തരം ഭ്രാന്ത് തന്നെ. എങ്ങനെ പേടിയില്ലാതെ അയൽവാസികൾ കിടന്നുറങ്ങും, ഓർക്കാൻ പോലും വയ്യ
സത്യം.. വാർത്തകൾ കണ്ടും കേട്ടും ഉണ്ണാനും ഉറങ്ങാനും പറ്റാത്ത അവസ്ഥ.. food എടുക്കുമ്പോൾ എല്ലാം ഓർമയിൽ വരും കൗൺസിലിംഗ് ചെയ്യേണ്ട അവസ്ഥവരെ എത്തി ഇതൊക്ക കണ്ടും കേട്ടും വളരുന്ന കുഞ്ഞുങ്ങളുടെ ഭാവി എന്തായിരിക്കും...
എല്ലാവരുടെയും അവസ്ഥ , കുട്ടികളെ e news കാണാനോ, വായിക്കുവാനോ , ഇതിനെപറ്റി അവരുടെ മുമ്പിൽ വെച്ചു സംസാരിക്കുകയും ചെയ്യരുത്
Sathyam
Sathyam aa veedpolum kaanathatha നല്ലത്...
എന്റെ മോൾക്ക് ഏറ്റവും ഇഷ്ടം chicken ആയിരുന്നു. ഇപ്പോൾ chicken വേണ്ടെന്നാണ് പറയുന്നത്. വാങ്ങാൻപോലും സമ്മതിക്കുന്നില്ല. മീൻ പോലും കഴിക്കുന്നില്ല. ഞാൻ vegeterian ആയതുകൊണ്ട് രക്ഷപെട്ടു 🙏
ഈ ചേട്ടൻ സൂപ്പറാ ...🥰
thomas ettan nalla comady aarunnallooo...nice man
രസികൻ. .പാവം അദ്ദേഹം ആയിരിക്കും ഈ വർത്ത കേട്ട് ഏറ്റവും shock ആയതു 🙏
Nalla positive vibe ulla narmam kalarna talk
ഈ ചേട്ടനെ ഒരുപാട് ഇഷ്ടപ്പെട്ടു 😀
ചേട്ടൻ പൊളി മാന്യൻ ഇത് പോലെ ആവണം എല്ലാവരും 🙏🙏
Very well mannered man with good sense of humour
*നല്ല മനുഷ്യൻ* 🥰💕
നേരത്തെ അവര് പറഞ്ഞല് കയറിട്ടു കൊടുക്കുമായിരുന്നു 🤣🤣🤣
ജോസേട്ടൻ ഒരു മാന്യൻ❤️ നിങ്ങളുടെ സംസാരരീതി ഒരുപാടിഷ്ടപ്പെട്ടു ചേട്ടാ💥
അദ്ദേഹം എന്ന് vilikkalle sir. Good personality
ദൈവം അനുഗ്രഹിക്കും ഇങ്ങനെയാണ് നമ്മുടെ ജീവിതം നശിപ്പിക്കാൻ ഇറങ്ങി യ.പിശാചുക്കൾ. നിങ്ങളുടെ ജീവൻ കിട്ടാൻ ഭാഗ്യം ചെയ്യത് അതാണ്. നിങ്ങൾ നന്ദി പറയൂ.സാർ.ദൈവത്തിന്.